എടിഎമ്മില്‍ നിന്ന് ലഭിക്കാതെ നഷ്ടമായ പണത്തിനായി നിയമപോരാട്ടം നടത്തി വിജയിച്ച് പോലീസ് ഉദ്യോഗസ്ഥ. നഷ്ടമായ പതിനായിരത്തിനു പകരം നാൽപതിനായിരം രൂപ ബാങ്ക് നൽകി. കൊല്ലം വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുപ്രഭയ്ക്ക് ആണ് 5 വർഷത്തിനു ശേഷം പണം തിരികെ ലഭിച്ചത്.