ദേശീയ പാത നിർമാണ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ; പരിഹാര നടപടിയെടുക്കാതെ അധികൃതർ

2024-06-12 1

മഴ കനത്തതോടെ കണ്ണൂരിൽ ദേശീയ പാതാ നിർമ്മാണം നടക്കുന്ന പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ. മണ്ണിടിച്ച് ദേശീയ പാത നിർമ്മിച്ച പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളുമാണ് അപകട ഭീഷണിയിലുളളത്. അപകടാവസ്ഥയിലുളള വീടുകളിൽ നിന്ന് ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടങ്കിലും പകരം പരിഹാരമെന്തെന്ന കാര്യത്തിൽ അധിക്യതർ ഒരുറപ്പും നൽകിയിട്ടില്ല

Videos similaires