'മുഖ്യമന്ത്രി പിസിബിയുടെ വാദം ആവർത്തിക്കുന്നു'; മുഖ്യമന്ത്രിക്കെതിരെ മത്സ്യത്താഴിലാളി ഐക്യവേദി
2024-06-12
3
മത്സ്യക്കുരുതിക്ക് കാരണം രാസമാലിന്യം ഒഴുക്കിവിട്ടത് മൂലമാണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ വിമര്‍ശനവുമായി മത്സ്യത്താഴിലാളി ഐക്യവേദി