ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ച ഇന്ന്; യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കൾ സഭയിൽ എത്തിയേക്കില്ല

2024-06-12 1



ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചകൾ ഇന്ന് നിയമസഭയിൽ നടക്കും. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം പ്രമാണിച്ച് ഇന്ന് അടിയന്തരപ്രമേയം ഉണ്ടായേക്കില്ല. പ്രതിപക്ഷ നേതാവടക്കം യുഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കൾ സഭയിൽ എത്താൻ സാധ്യതയില്ല

Free Traffic Exchange

Videos similaires