പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിൽ റിപ്പോർട്ട് ഇന്ന്

2024-06-12 0

കാസർകോട് പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ നേതാക്കൾ പങ്കെടുത്തതിലെ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് കെ.പി.സി.സിക്ക് കൈമാറും. വിവാഹത്തിൽ പങ്കെടുത്ത കെ.പി.സി.സി സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. വിവാഹത്തിൽ പങ്കെടുത്തതിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം. പി നൽകിയ പരാതിയിലായിരുന്നു കെ.പി.സി.സി സമിതിയുടെ അന്വേഷണം.

Free Traffic Exchange

Videos similaires