അള്ളാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ മിന; മക്കയിൽ സുരക്ഷാ സൈനിക പരേഡ് പൂർത്തിയായി. ഒരുലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മക്കയിൽ വിന്യസിച്ചിരിക്കുന്നത്.