സാന്ത്വനം കുവൈത്ത് കൊല്ലം കരുനാഗപ്പള്ളിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

2024-06-11 1

സാന്ത്വനം കുവൈത്ത് കൊല്ലം കരുനാഗപ്പള്ളിയിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് വിതരണോദ്ഘാടനം നടത്തി.

Videos similaires