ഖത്തറില്‍ കലാലയം സാംസ്കാരിക വേദി ദോഹ സോൺ പുസ്തക ചർച്ച സംഘടിപ്പിച്ചു

2024-06-11 0

ഖത്തറില്‍ കലാലയം സാംസ്കാരിക വേദി ദോഹ സോൺ പുസ്തക ചർച്ച സംഘടിപ്പിച്ചു. കാസിം ഇരിക്കൂർ രചിച്ച 'വാർത്തകളുടെ കാണാപ്പുറം' എന്ന പുസ്തകത്തെ ആസ്പദമാക്കി നടന്ന ചർച്ച, ഖത്തര്‍ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ്‌ ഡോ.കെ.സി സാബു ഉദ്ഘാടനം ചെയ്തു.

Videos similaires