SMA ബാധിച്ച ബാലിക മൽഖ റൂഹിയുടെ ചികിത്സാഫണ്ടിലേക്കായി ഖത്തർ സംസ്‌കൃതി സമാഹരിച്ച തുക കൈമാറി

2024-06-11 1

SMA ബാധിച്ച ബാലിക മൽഖ റൂഹിയുടെ ചികിത്സാഫണ്ടിലേക്കായി ഖത്തർ സംസ്‌കൃതി സമാഹരിച്ച തുക കൈമാറി. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഒരുന്നൂറ്റി പന്ത്രണ്ട് ഖത്തർ റിയാലാണ് ഖത്തർ ചാരിറ്റി അധികൃതര്‍ക്ക് കൈമാറിയത്. 

Videos similaires