തൊഴിൽ വിസാ നടപടികൾക്ക് ഏകജാലകം; 'വർക്ക് ബണ്ടിൽ' ഇനി എല്ലാ എമിറേറ്റുകളിലും. ഒരുമാസം സമയമെടുത്തിരുന്ന നടപടികൾ പലതും അഞ്ച് ദിവസം കൊണ്ട് പൂർത്തിയാക്കാനാകും.