ശബരിമല തീർത്ഥാടനത്തിനായി അനുവദിക്കണമെന്ന 10 വയസ്സുകാരിയുടെ ഹരജി ഹൈക്കോടതി തള്ളി

2024-06-11 1

ശബരിമല തീർത്ഥാടനത്തിനായി അനുവദിക്കണമെന്ന 10 വയസ്സുകാരിയുടെ ഹരജി ഹൈക്കോടതി തള്ളി. വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി

Videos similaires