കുവൈത്തിലെ ഇന്ത്യൻ എംബസിക്കും കോൺസുലാർ അപ്ലിക്കേഷൻ സെന്റുകൾക്കും അവധി

2024-06-11 0

കുവൈത്തിലെ ഇന്ത്യൻ എംബസിക്കും കോൺസുലാർ അപ്ലിക്കേഷൻ സെന്റുകൾക്കും അവധി. ഞായറാഴ്ച ബലിപെരുന്നാൾ അവധി.അടിയന്തിര കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടില്ലന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Videos similaires