ദേശാഭിമാനി പത്രത്തിനായി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത് വെട്ടിലായി സിപിഎം പ്രാദേശിക നേതാവ്. ബാങ്കിൽ നിന്ന് നിരന്തരം കുടിശിക നോട്ടീസ് വന്നത് അറിയിച്ചിട്ടും പാർട്ടി നേതൃത്വം കൈമലർത്തുകയാണെന്ന് കായംകുളം കൃഷ്ണപുരംത്തെ മുതിർന്ന സിപിഎം നേതാവ് കുട്ടൻ ആരോപിച്ചു