തൃശ്ശൂർ മരോട്ടിച്ചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. നെല്ലിക്കാകുടിയിൽ ചാക്കപ്പന്റെ വീട്ടുവളപ്പിൽ ആണ് പുലിയെ കണ്ടതായി പറയുന്നത്