കോഴിക്കോട് എന്‍ ഐ ടി സ്ഥാപിച്ച ബോർഡ് PWD അധികൃതർ എടുത്തു മാറ്റി. കുന്നമംഗലം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് എടുത്തുമാറ്റിയത്.