മോഷണ സംഘത്തിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ കേരള പൊലീസിൻ്റെ പരിശോധന

2024-06-11 0

മോഷണ സംഘത്തിലെ പ്രതികൾക്കായി തമിഴ്നാട്ടിൽ കേരള പൊലീസിൻ്റെ പരിശോധന.കോട്ടയം രാമപുരത്ത് വീട്ടിൽ ഉറങ്ങി കിടന്ന വീട്ടമ്മയുടെ വളകൾ അറുത്ത് മാറ്റി മുങ്ങിയ സംഘത്തിലെ പ്രതികളെ തേടിയാണ് പോലീസ് പരിശോധന നടത്തിയത്

Videos similaires