ഇടുക്കി മാങ്കുളത്ത് 60- കാരനെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്നുള്ള ഷെഡിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.