വിഴിഞ്ഞത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയെ കാണാതായി. തെന്നൂർക്കോണം സ്വദേശി ഹാനോക്കിനെ ആണ് കാണാതായത്.