കൊച്ചി വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി

2024-06-11 0

കൊച്ചി വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദിച്ചതായി പരാതി. വൈപ്പിൻ പള്ളത്താംകുളങ്ങര സ്വദേശി ജയയ്ക്കാണ് ഓട്ടം വിളിച്ച മൂന്ന് പേരുടെ ക്രൂര മർദനമേറ്റത്.

Free Traffic Exchange

Videos similaires