കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ഫണ്ട് കോടതിയിലെത്തിച്ചു. 34 കോടിയുടെ ചെക്കാണ് റിയാദ് കോടതിയിൽ എത്തിച്ചത്