സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്ന പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്കൂളിന് സമീപം ജൂണ്‍ ഏഴിനാണ് സംഭവം