'ആവശ്യമില്ലാതെ കാല് നക്കാൻ പോയാൽ ഇതൊക്കെ കേൾക്കും'; കൂറിലോസിനെ പരിഹസിച്ച് ജി.സുകുമാരൻ നായർ
2024-06-10
10
ഗീവർഗീസ് കൂറിലോസ് മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആളായിരുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ആവശ്യമില്ലാതെ കാല് നക്കാൻ പോയാൽ ഇതൊക്കെ കേൾക്കുമെന്നും ജി.സുകുമാരൻ നായർ പറഞ്ഞു