തോൽവി പഠിക്കാൻ പോളിറ്റ് ബ്യൂറോ; ലോക്സഭയിലെ തുടർച്ചയായ രണ്ടാം തിരിച്ചടി എന്തുകൊണ്ടെന്ന് പഠിക്കും
2024-06-10 0
കേരളത്തിലെ LDF നുണ്ടായ തോൽവി പഠിക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ തീരുമാനം തുടർച്ചയായ രണ്ടാം ലോക്സഭയിലെ തിരിച്ചടിയും ബിജെപി വളർച്ച എന്തുകൊണ്ടെന്നും പഠിക്കും. കേരളത്തിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് പി.ബി വിലയിരുത്തി