അരവണ നിർമിക്കാനുള്ള ലേല നടപടികൾ പൂർത്തിയായി

2024-06-10 0

ശബരിമല തീർത്ഥാടന കാലത്തേക്കുള്ള അരവണ നിർമിക്കാനുള്ള സാധനങ്ങളുടെ ലേല നടപടികൾ പൂർത്തിയായി. ഇത്തവണ പ്രസാദം തയ്യാറാക്കാൻ ജൈവ ഏലക്കയാണ് ഉപയോഗിക്കുന്നതെന്നും തിരുവിതാംകൂർ ദേവസം പ്രസിഡന്റ് പി.എസ്‌ പ്രശാന്ത് പറഞ്ഞു. 

Videos similaires