തൃശൂർ ഡിസിസിയിൽ രാജി; ജോസ് വള്ളൂരും എം.പി വിൻസെന്റും രാജിവെച്ചു

2024-06-10 0



തൃശൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം ജോസ് വള്ളൂർ രാജിവെച്ച. കെപിസിസി നിർദേശപ്രകാരമാണ് രാജി. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എംപി വിൻസന്റും രാജിവെച്ചു

Videos similaires