ലോകായുക്ത നിയമ ഭേദഗതിക്കെതിരായ പൊതുതാൽപര്യ ഹരജിയിൽ പൊതുതാൽപ്പര്യം എന്ത്?- ഹെെക്കോടതി

2024-06-10 1

ലോകായുക്ത നിയമ ഭേദഗതിക്കെതിരായ പൊതുതാൽപര്യ ഹരജിയിൽ പൊതുതാൽപ്പര്യം എന്തെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടി. ഹരജി ഫയലിൽ സ്വീകരിക്കുന്ന കാര്യം അതിനു ശേഷം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു

Videos similaires