വ്യവസായിയുടെ തിരോധാനം; പത്ത് മാസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിച്ചില്ലെന്ന് കുടുംബം

2024-06-10 0

കോഴിക്കോട് നഗരത്തില്‍ നിന്ന് പത്ത് മാസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ലെന്ന് കുടുംബം. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇല്ലെന്ന് കാണാതായ മുഹമ്മദ് ആട്ടൂരിന്‍റെ കുടുംബം പറഞ്ഞു. 2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കാണാതായത്

Videos similaires