'വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ഭീഷണിപ്പെടുത്തുന്നു'; ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച്

2024-06-10 1



പത്തനംതിട്ട കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎമ്മും കോൺഗ്രസും മാർച്ച് നടത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് മാർച്ച് .കൊച്ചു കോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു

Videos similaires