' സഹമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ തൃശൂരിൽ തിരിച്ചടിയാകും'; സുരേഷ് ഗോപിയെ അനുനയിപ്പിക്കാൻ നീക്കം
2024-06-10 0
സുരേഷ് ഗോപിയെ അനുനയിപ്പിക്കാൻ നീക്കവുമായി ബിജെപി നേതാക്കൾ. എം.ടി രമേശ്, പി.കെ കൃഷ്ണദാസ്, ബി ഗോപാലകൃഷ്ണൻ എന്നിവർ സുരേഷ് ഗോപിയുമായി ഡൽഹിയിൽ ചർച്ച നടത്തുന്നു. സഹമന്ത്രി സ്ഥാനം ഒഴിഞ്ഞാൽ തൃശൂരിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ സുരേഷ് ഗോപിയെ അറിയിക്കും