'എക്സൈസ് വകുപ്പ് ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു'- വി.ഡി സതീശൻ

2024-06-10 0

ബാർ കോഴ ആരോപണം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മദ്യനയത്തിൽ മാറ്റം ഉണ്ടാകുമെന്ന് ഉറപ്പ് കൊടുത്തതോടെയാണ് ബാറുടമകൾ പണപ്പിരിവ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. എക്സൈസ് വകുപ്പ് ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നും വി.ഡി സതീശൻ പറഞ്ഞു

Free Traffic Exchange

Videos similaires