ജോർജ് കുര്യന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ജന്മനാട്
2024-06-10
0
ജോർജ് കുര്യന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കി ജന്മനാട്. കോട്ടയം കാണക്കാരി നമ്പ്യാകുളത്തെ വീട്ടുമുറ്റത്ത് വലിയ സ്ക്രീനിൽ ഭാര്യയും ബന്ധുക്കളും പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞ കണ്ടു. ഇടയ്ക്ക് പെയ്ത മഴ ഇവരുടെ ആവേശം ഒട്ടും ചോർത്തിയില്ല