മന്ത്രിസഭാ യോ​ഗം ഇന്ന്; രാജ്നാഥ് സിങിന് ആഭ്യന്തര വകുപ്പ് നൽകിയേക്കും

2024-06-10 0

മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായിട്ടില്ല. രാജ്നാഥ് സിങിന് ആഭ്യന്തര വകുപ്പും അമിത് ഷാക്ക് ധനവകുപ്പും ലഭിക്കുമെന്നാണ് സൂചന. ശിവരാജ് സിംഗ് ചൗഹാൻ പ്രതിരോധ മന്ത്രിയാകുമെന്നാണ് സൂചന

Videos similaires