പരാജയത്തോടെ പാക്കിസ്ഥാന്റെ സൂപ്പർ എയിറ്റ് സാധ്യതകൾ തുലാസിലായി. ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ മാത്രം പോരാ അമേരിക്കയുടെ ജയപരാജയങ്ങൾ കൂടി പാക്കിസ്ഥാന് നിർണായകമാകും