'താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കും'; സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപിക്ക് അതൃപ്തി?
2024-06-10 2
സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന.താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ക്ഷോഭിക്കുകയും ചെയ്തു