സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ക്ഷോഭിച്ച് സുരേഷ് ​ഗോപി

2024-06-10 1

സഹമന്ത്രി സ്ഥാനത്തിൽ സുരേഷ് ഗോപിക്ക് അതൃപ്തിയെന്ന് സൂചന.താൻ ആഗ്രഹിക്കുന്നത് കിട്ടാൻ ഇനിയും ചോദിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഹമന്ത്രി സ്ഥാനത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ക്ഷോഭിക്കുകയും ചെയ്തു

Free Traffic Exchange

Videos similaires