ജിഫ്രി തങ്ങളും ഖലീൽ ബുഹാരി തങ്ങളും ഒരു വേദിയിൽ; ഐക്യ സന്ദേശവുമായി ബദ്‌രിയ്യ ജുമാമസ്ജിദ് ഉദ്ഘാടനം

2024-06-10 10

സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും , എ.പി വിഭാഗം സമസ്ത സെക്രട്ടറി ഖലിൽ ബുഹാരി
തങ്ങളും ഒരുമിച്ച് പള്ളി ഉദ്ഘാടനം ചെയ്തു. മലപ്പുറം നിലമ്പൂർ ആനപ്പാറയിലെ നവീകരിച്ച ബദ്‌രിയ ജുമ മസ്ജിദ് ഉദ്ഘാടനമാണ് ഇരു വിഭാഗം സുന്നി പണ്ഡിതർ ഒരുമിച്ച് നിർവ്വഹിച്ചത്

Videos similaires