കാശ്മീർ റിയാസിലെ ഭീകരാക്രമണം; ഭീകരർക്കായി തെരച്ചിൽ ശക്തമാക്കി സെെന്യം
2024-06-10
2
കശ്മീരിലെ റിയാസിയിലെ ആക്രമണത്തിൽ ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി സൈന്യം. വനമേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം പരിശോധന നടത്തുന്നു. ഭീകരാക്രമണത്തിൽ യുപി, ഡൽഹി സ്വദേശികളായ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു