ഒമാനെതിരെ സ്കോട്ട്‌ലൻഡിന് അനായാസജയം. ഒമാൻ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം 41 പന്തുകൾ ശേഷിക്കെയാണ് സ്കോട്ട്‌ലൻഡ് മറി കടന്നത്