'ബാർകോഴയിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന'; വിജിലൻസിന് വിഡി സതീഷന്റെ കത്ത്

2024-06-10 0

ബാർകോഴ ആരോപണത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. വി.ഡി സതീശൻ വിജിലൻസിന് കത്ത് നൽകി. രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിൽ വൻ ഗൂഢാലോചന നടന്നു. ടൂറിസം വകുപ്പ് യോഗം ഉന്നതല ഗൂഢാലോചനയ്ക്ക് തെളിവാണെന്നും കത്തിൽ പറയുന്നു

Free Traffic Exchange

Videos similaires