കുമാരസ്വാമിയുടെ കേന്ദ്രമന്ത്രി സ്ഥാനം; കേരള ജെഡിഎസിനും എൽഡിഎഫിനും തലവേദന

2024-06-10 20

ജെഡിഎസ് എൻ.ഡി.എ യിൽ എത്തി പത്ത്മാസം കഴിഞ്ഞിട്ടും കേരള പാർട്ടി എൽഡിഎഫിൽ തന്നെ തുടരുകയാണ്. പുതിയ സംസ്ഥാന പാർട്ടി ഉണ്ടാകുമെന്നു തീരുമാനിച്ചിട്ട് ഒരു മാസം പിന്നിട്ടു. വിഷയം ആയുധമാക്കാനൊരുങ്ങുകയാണ് യുഡിഎഫ്.

Videos similaires