സുപ്രധാന വകുപ്പുകൾ കൈവശം വെക്കാൻ BJP; മന്ത്രിസഭാ യോഗത്തിൽ നൂറ് ദിവസത്തെ അജണ്ട തയാറാക്കും
2024-06-10 0
മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കും. വകുപ്പ് വിഭജനവും ഇന്നുണ്ടായേക്കും. അഭ്യന്തരം, ധനകാര്യം, പ്രതിരോധം, വിദേശകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ ബിജെപി കൈവശം വെക്കും