മുസ്ലിം വിഭാ​ഗത്തെ ഒഴിവാക്കി മന്ത്രിസഭാ രൂപീകരണം

2024-06-10 0

72 കേന്ദ്രമന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് . ഇവരിൽ ഒരാൾ പോലും മുസ്‍ലിം വിഭാഗത്തിൽ നിന്നും ഉണ്ടായില്ല സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മുസ്‍ലിം വിഭാഗത്തെ പാടെ ഒഴിവാക്കി ഒരു സർക്കാർ അധികാരം ഏറ്റെടുക്കുന്നത്

Videos similaires