' ഇവിടെ ജനാധിപത്യപരമായി മറ്റൊരു സർക്കാർ ഉണ്ടാകണം'; ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ രാജി

2024-06-10 1

ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭയിൽ നിന്ന് ബെന്നി ഗാന്റ്സും ഗദി ഈസൻകോട്ടും രാജിവെച്ചു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള വിയോജിപ്പിനെതുടർന്നാണ് രാജി. യു.എസ്​ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിൻകൻ ഇസ്രായേലിലേക്ക്​തിരിക്കും

Videos similaires