സംസ്ഥാന പാത NITയുടേതെന്ന വാദം; അവകാശത്തർക്കത്തിൽ പഞ്ചായത്ത് നിവേദനം നൽകും
2024-06-10
1
കോഴിക്കോട് NIT കാമ്പസിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതയുടെ അവകാശത്തർക്കത്തിൽ കുന്ദമംഗലം പഞ്ചായത്ത് സർവകക്ഷിയോഗം ചേർന്നു. അവകാശമുന്നയിച്ച് NIT അധികൃതർ സ്ഥാപിച്ച ബോർഡ് നീക്കാൻ നിവേദനം നൽകും