കുടുംബശ്രീ സംസ്ഥാന സര്‍ഗോത്സവത്തിന് കാസർകോട് പ്രൗഢഗംഭീര സമാപനം

2024-06-10 0



തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. കണ്ണൂര്‍ ജില്ലയാണ് രണ്ടാമത്. സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

Videos similaires