ദേ വീണ്ടും പുലി; കൊല്ലങ്കോട് പുലിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് വനംവകുപ്പ്

2024-06-10 0

പാലക്കാട് കൊല്ലങ്കോട് ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ചീരണി,കൊശവൻക്കോട് പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കൊല്ലങ്കോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക വനം വകുപ്പ് സംഘം പുലിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു

Videos similaires