ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു

2024-06-10 1

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു.
33 പേർക്ക് പരിക്ക്. അക്രമത്തെ തുടർന്ന് പ്രദേശത്തെ ഭീകരതയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി.വെടിവെപ്പിന് തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയിരുന്നു

Videos similaires