ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് ഇൻസ്ട്രക്ടർ; നിയമത്തിനെതിരെ CITU അനിശ്ചിതകാല സമരത്തിലേക്ക്

2024-06-10 6

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന സമയത്ത് ഇന്‍സ്ട്രക്ടര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന നിയമം കര്‍ശനമാക്കിയതിനെതിരെ CITU വിന്റെ അനിശ്ചിതകാല സമരം ഇന്ന് ആരംഭിക്കും. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം

Videos similaires