സംസ്ഥാനത്ത് മഴ കനക്കും; മത്സ്യബന്ധനത്തിന് വിലക്ക്
2024-06-10
1
ന്യൂനമർദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി കോട്ടയം പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്