സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്; തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തൽ ലക്ഷ്യം

2024-06-10 1

ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തലിന് സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ചേരും. ഇന്നലെ ചേര്‍ന്ന തിരുവനന്തപുരം, ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു

Videos similaires